10 ലക്ഷം തന്നാല്‍ വിവാഹം നടത്താമെന്ന് വീട്ടുകാര്‍; കാമുകിയെ സ്വന്തമാക്കുവാന്‍ മോഷണം നടത്തി കാമുകന്, ഒടുവില്‍ ജയിലില്‍
ചെന്നൈ: യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ട യുവാവിനോട് 10 ലക്ഷം ചോദിച്ച് യുവതിയുടെ കുടുംബം. വിവാഹം കഴിപ്പിച്ച് നല്‍കാം, പക്ഷേ 10 ലക്ഷം നല്‍കണമെന്നായിരുന്നു നിബന്ധന. ...