രണ്ടാം വിവാഹം നിയമപരം, പക്ഷേ ഇത് ഭാര്യയോടുള്ള വലിയ ക്രൂരത; കര്‍ണാടക ഹൈക്കോടതി
ബംഗളൂരു: മുസ്ലിങ്ങള്‍ക്ക് രണ്ടാം വിവാഹം നിയമപരമാണെങ്കിലും ഇത് ഭാര്യക്കെതിരെയുള്ള ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി. കലബുറഗി ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം പരിഗണിച്ചത്. യൂസഫ് പട്ടേല്‍ പട്ടീല്‍ എന്നയാളുടെ ഹര്‍ജി ...