‘ താന്‍ നിരപരാധി, കൊന്നത് ഞാനല്ല, തെളിവുകളുണ്ട’ ; വധശിക്ഷക്കെതിരെ പ്രതി അമീറുല്‍ ഇസ്ലാം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്ലാം വധശിക്ഷക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. വധശിക്ഷയുടെ ഭരണഘടന സാധുതയും കൂടി ചോദ്യം ചെയ്താണ് ...