റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു, അബോധവസ്ഥയില്‍ കഴിഞ്ഞത് 15മാസത്തോളം, നിയമവിദ്യാര്‍ത്ഥിനി മരിച്ചു
ആലപ്പുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റ് മാസങ്ങളോളമായി അബോധവസ്ഥയില്‍ ചികിത്സയിലായിരുന്ന നിയമവിദ്യാര്‍ത്ഥിനി മരിച്ചു. ആലപ്പുഴയിലാണ് സംഭവം. തോണ്ടന്‍കുളങ്ങര സ്വദേശി വാണി സോമശേഖരന്‍ ആണ് മരിച്ചത്. ...