ഉത്തര്‍പ്രദേശില്‍ മറ്റൊരു മന്ത്രിക്ക് കൂടി കൊവിഡ്; നിയമമന്ത്രി ബ്രജേഷ് പഥക്കിന് രോഗം സ്ഥിരീകരിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. യുപി നിയമമന്ത്രി ബ്രജേഷ് പഥക്കിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ...