വിദ്യാർത്ഥിയുടെ പെരുമാറ്റം വേദനിപ്പിച്ചു, പരാതിയില്ല; എന്റെ എതിർപ്പ് തന്നെയാണ് എന്റെ മറുപടിയെന്ന് അപർണ്ണ ബാലമുരളി
കൊച്ചി: എറണാകുളം ലോ കോളേജിൽ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചുവെന്ന് നടി അപർണ ബാലമുരളി. പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ വേദിയിൽ കയറിയ വിദ്യാർഥി കൈയ്യിൽ ...