പൈലറ്റായ ഭർത്താവിന്റെ ഉപദ്രവത്തിൽ മനംനൊന്ത് ജീവിതം അവസാനിപ്പിച്ച് ലാവണ്യ
ഹൈദരാബാദ്: പൈലറ്റായ ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയർ ആയ ഭാര്യ ജീവനൊടുക്കി. ക്രൂരമായി ഭർത്താവ് മർദ്ദിച്ചതിന് പിന്നാലെയാണ് ലാവണ്യ ലാഹരി(31) ജീവനൊടുക്കിയത്. ഹൈദരാബാദ് സിറ്റിക്ക് ...