കൃത്രിമ രേഖകള്‍ ഉപയോഗിച്ച് രാജ്യത്തേയ്ക്ക് ഇനി പ്രവേശിക്കാനാകില്ല; വ്യാജന്മാരെ പിടികൂടാന്‍ അത്യാധുനിക സംവിധാനം ഒരുക്കി, സ്മാര്‍ട്ടായി ദുബായ്
ദുബായ്: യാത്രാ രേഖകളുടെ പരിശോധനയ്ക്കായി പുതിയ ഡിജിറ്റല്‍ സംവിധാനം ഒരുക്കി ദുബായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്. ദുബായ് ഇ-ഡോക്യുമെന്റ്സ് സിസ്റ്റം എന്നാണ് ...