Tag: latest malayalam news

കോവിഡ് വാക്‌സിനില്‍ ഇന്‍-ബില്‍റ്റ് ചിപ്പ് ഉണ്ടെന്ന് വിചിത്ര വാദം; ശരീരത്തില്‍ പച്ച കുത്തിയ പോലെ കാണപ്പെടും, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുമെന്ന്  സുന്ദര്‍ സെല്‍വരാജ, വിമര്‍ശനം

കോവിഡ് വാക്‌സിനില്‍ ഇന്‍-ബില്‍റ്റ് ചിപ്പ് ഉണ്ടെന്ന് വിചിത്ര വാദം; ശരീരത്തില്‍ പച്ച കുത്തിയ പോലെ കാണപ്പെടും, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് സുന്ദര്‍ സെല്‍വരാജ, വിമര്‍ശനം

ചെന്നൈ: കോവിഡ് വൈറസ് വാക്സിനില്‍ ഇന്‍-ബില്‍റ്റ് ചിപ്പ് ഉണ്ടെന്ന് വിചിത്ര വാദം. 'ഏയ്ഞ്ചല്‍ ടിവി' ഉടമയായ ക്രിസ്ത്യന്‍ ടെലി ഇവാഞ്ചലിസ്റ്റായ സുന്ദര്‍ സെല്‍വരാജാണ് വിചിത്രമായ വാദവുമായി കോവിഡ് ...

മോഡി സര്‍ക്കാരിന്റെ മുത്തലാഖ് നിരോധനം ആകര്‍ഷിച്ചു; ബിജെപിയുടെ വളര്‍ച്ചക്കായി പ്രവര്‍ത്തിക്കുമെന്ന് മലപ്പുറത്തെ  സ്ഥാനാര്‍ത്ഥി സുല്‍ഫത്

മോഡി സര്‍ക്കാരിന്റെ മുത്തലാഖ് നിരോധനം ആകര്‍ഷിച്ചു; ബിജെപിയുടെ വളര്‍ച്ചക്കായി പ്രവര്‍ത്തിക്കുമെന്ന് മലപ്പുറത്തെ സ്ഥാനാര്‍ത്ഥി സുല്‍ഫത്

മലപ്പുറം: മലപ്പുറത്തെ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് സുല്‍ഫത്ത്. മുത്തലാഖ് നിരോധനം, സ്ത്രീകളുടെ വിവാഹപ്രായം കൂട്ടിയതൊക്കെയാണ് സുല്‍ഫത്തിനെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്. ബിജെപി അനുഭാവം ...

കോവിഡിനെ പിടിച്ചുകെട്ടാന്‍ വാക്‌സിന്‍ റെഡി! ലോകം കാത്തിരുന്ന ആ വാര്‍ത്തയെത്തി, 95 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍

കോവിഡിനെ പിടിച്ചുകെട്ടാന്‍ വാക്‌സിന്‍ റെഡി! ലോകം കാത്തിരുന്ന ആ വാര്‍ത്തയെത്തി, 95 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍

വാഷിംഗ്ടണ്‍: ലോകം ഒന്നടങ്കം ഇപ്പോള്‍ കോവിഡ് ഭീതിയില്‍ കഴിയുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ മരിച്ച് വീഴുകയും ചെയ്തു. കോവിഡിനെ തടയാന്‍ വാക്‌സിനായുള്ള കാത്തിരിപ്പിലാണ് ...

മലബാര്‍ കേന്ദ്രമായി ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കണം; ലോകത്തിലെ എല്ലാ ഭാഷകളും സംസ്‌കാരവും പാഠ്യവിഷയമാകണമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി

മലബാര്‍ കേന്ദ്രമായി ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കണം; ലോകത്തിലെ എല്ലാ ഭാഷകളും സംസ്‌കാരവും പാഠ്യവിഷയമാകണമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി

കോഴിക്കോട് : മലബാര്‍ കേന്ദ്രമായി ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കാന്‍ കേരള സംസ്ഥാന ഹജ് കമ്മിറ്റി സംസ്ഥാന സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിന്റെ ...

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കേന്ദ്ര ഏജന്‍സി നിര്‍ബന്ധിക്കുന്നുവെന്ന് സ്വപ്‌ന സുരേഷ്; മാപ്പ് സാക്ഷിയാക്കാമെന്ന് വാഗ്ദാനവും, ശബ്ദ രേഖപുറത്ത്

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കേന്ദ്ര ഏജന്‍സി നിര്‍ബന്ധിക്കുന്നുവെന്ന് സ്വപ്‌ന സുരേഷ്; മാപ്പ് സാക്ഷിയാക്കാമെന്ന് വാഗ്ദാനവും, ശബ്ദ രേഖപുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സി നിര്‍ബന്ധിക്കുന്നുവെന്ന സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്ത്. ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യൂവാണ് ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുടെ മുഖത്ത് തുപ്പിയും മര്‍ദ്ദിച്ചും പുലഭ്യം പറഞ്ഞും യുവാവിന്റെ പ്രതികാരം, ഒടുവില്‍ അറസ്റ്റ്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുടെ മുഖത്ത് തുപ്പിയും മര്‍ദ്ദിച്ചും പുലഭ്യം പറഞ്ഞും യുവാവിന്റെ പ്രതികാരം, ഒടുവില്‍ അറസ്റ്റ്

കൊച്ചി; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ മുഖത്ത് തുപ്പിയും മര്‍ദ്ദിച്ചും പുലഭ്യം പറഞ്ഞും യുവാവിന്റെ പ്രതികാരം. സംഭവത്തില്‍ ചേര്‍ത്തല എരുമല്ലൂര്‍ സ്വദേശിയായ 32കാരനായ ശ്യാം കുമാറിനെ പോലീസ് ...

തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂര്‍ ഇരിട്ടി നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ആസാംകാരി ‘മുന്‍മി’

തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂര്‍ ഇരിട്ടി നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ആസാംകാരി ‘മുന്‍മി’

ഇരിട്ടി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആസാംകാരി. കണ്ണൂര്‍ ഇരിട്ടി നഗരസഭയിലേയ്ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍മി ജനവിധി തേടുന്നത്. ഇരിട്ടി പയഞ്ചേരിയിലുള്ള കെഎന്‍ ഷാജിയുടെ ഭാര്യയാണ് ആസാംകാരിയായ ...

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടുകാര്‍ തീ കൊളുത്തി കൊലപ്പെടുത്തി; കുടുംബത്തിന് ഭീഷണി, സുരക്ഷ ഏര്‍പ്പെടുത്തി

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടുകാര്‍ തീ കൊളുത്തി കൊലപ്പെടുത്തി; കുടുംബത്തിന് ഭീഷണി, സുരക്ഷ ഏര്‍പ്പെടുത്തി

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ബലാത്സംഗത്തിനിരയായ പട്ടിക ജാതി പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടുകാര്‍ തീ കൊളുത്തി കൊലപ്പെടുത്തി. പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തിനും പ്രതിയുടെ വീട്ടുകാരുടെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ...

തകര്‍ന്ന് വീണ തലശ്ശേരി-മാഹി പാലത്തിന്റെ നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്

തകര്‍ന്ന് വീണ തലശ്ശേരി-മാഹി പാലത്തിന്റെ നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്

ന്യൂഡല്‍ഹി: നിര്‍മാണത്തിലിരിക്കെ തകര്‍ന്നു വീണ തലശ്ശേരി-മാഹി പാലത്തിന്റെ നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ജിഎച്ച്‌വി ഇന്ത്യ, ഇകെകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നീ കമ്പനികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...

നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി; 10 കോടി രൂപ പിഴയടച്ച് ശശികല, ജയില്‍മോചനത്തിന് വഴിയൊരുങ്ങുന്നു

നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി; 10 കോടി രൂപ പിഴയടച്ച് ശശികല, ജയില്‍മോചനത്തിന് വഴിയൊരുങ്ങുന്നു

ചെന്നൈ: സുപ്രീംകോടതി വിധിച്ച 10 കോടി രൂപ ബംഗളൂരു പ്രത്യേക കോടതിയില്‍ വികെ ശശികല കെട്ടിവെച്ചു. ഇതോടെ ജയില്‍മോചനത്തിനാണ് വഴിയൊരുങ്ങുന്നത്. തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ...

Page 22 of 23 1 21 22 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.