ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തി, ജീവനൊടുക്കി 22കാരി
കോഴിക്കോട്: കോഴിക്കോട് ഇരുപത്തിരണ്ടുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമയാണ് മരിച്ചത്. വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ് ...