ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു, യാത്രക്കാരെ സുരക്ഷിതമാക്കി ഡ്രൈവറുടെ സമയോജിത ഇടപെടൽ
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം - കാരോട് ബൈപ്പാസിലായിരുന്നു അപകടം.അപകടത്തിൽ ആളപായമില്ല. ബസ് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. സംഭവ സമയത്ത് ...