കുറച്ചാളുകളുടെ മോശം പ്രവൃത്തിക്ക് മൊത്തം ഇന്‍ഡസ്ട്രിയെ പഴി ചാരരുത്; അന്തരിച്ച താരം ചിരഞ്ജീവി സര്ജയെയ്ക്കെതിരെയുള്ള അഭ്യൂഹത്തില്‍ രോഷത്തോടെ കിച്ച സുദീപ്
അന്തരിച്ച നടന് ചിരഞ്ജീവി സര്ജയ്ക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു. സംഭവത്തില്‍ രോഷത്തോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് കിച്ച സുദീപ്. കന്നട ...