‘മകളെ നന്നായി നോക്കണം’ ഹെലികോപ്റ്റർ അപകടത്തിൽ പെടുന്നതിന് മുൻപ് പൈലറ്റ് അനിൽ സിങ് അവസാനമായി ഭാര്യയോട് പറഞ്ഞത്
കേദാർനാഥ്: 'മോളെ നന്നായി നോക്കണം, അവൾക്ക് സുഖമില്ല' കേദാർനാഥിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പൈലറ്റ് അനിൽ സിങ് ഭാര്യയോട് അവസാനമായി പറഞ്ഞ വാക്കുകളാണ് ഇത്. തലേദിവസമാണ് അദ്ദേഹം ...