ഡ്രൈവിങ്ങിനിടെ ലാപ്‌ടോപ്പില്‍ ജോലി ചെയ്ത ഐടി ജീവനക്കാരിക്കെതിരെ കേസ്, പിഴ ചുമത്തി
ബംഗളൂരു: ഡ്രൈവിങ്ങിനിടെ ഓഫീസ് ജോലി ചെയ്ത ടെക്കിക്ക് പോലീസ് പിഴ ചുമത്തി. ബംഗളൂരുവിലെ ഐ ടി ജീവനക്കാരിക്കെതിരെയാണ് പോലീസ് പിഴ ചുമത്തിയത്. യുവതിയില്‍ നിന്ന് പിഴയായി 1000 ...