അയോധ്യ ക്ഷേത്രത്തിനായി 47 ലക്ഷത്തിന്റെ ഭൂമി ബിജെപി മേയറുടെ മരുമകൻ വിറ്റത് 3.5 കോടിക്ക്; രാമക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി ഇടപാടിൽ വൻഅഴിമതി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിനായി ഭൂമി എറ്റെടുത്തതിൽ വലിയ അഴിമതി നടത്തിയെന്ന ആരോപണം ശക്തമാകുന്നു. 47 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് പ്ലോട്ട് ഭൂമി രാമക്ഷേത്ര ട്രസ്റ്റ് 3.5 ...