സര്‍ക്കാര്‍ ഭൂമി കൈയ്യേറിയല്‍ ഇന്‍ ക്രിമിനല്‍ കേസിലെ പ്രതി! കണ്ടിട്ടും കണ്ണടച്ചാല്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കും ‘പണി’; നിലവിലെ നിയമം കര്‍ശനമാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: ഭൂമി കൈയ്യറ്റത്തില്‍ നിലവിലെ നിയമം കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാല്‍ ഇനി ക്രമിനല്‍ കേസിലെ പ്രതിയാക്കാനാണ് തീരുമാനം. പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുന്നതിനോടൊപ്പം ...