വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടമായവര്‍ക്ക് കൈത്താങ്ങ്, വീടുവെക്കാന്‍ സ്ഥലം നല്‍കി ദമ്പതികള്‍
തൃശ്ശൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടമായവര്‍ക്ക് വീടു വെക്കാനായി സ്ഥലം നല്‍കി ദമ്പതികള്‍. റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഷാജിമോളും ഭര്‍ത്താവ് ആന്റണിയുമാണ് 10 സെന്റ് സ്ഥലം നല്‍കിയത്. ...