ലാലു പ്രസാദ് യാദവിന്റെ വൃക്കകള്‍ക്ക് 60ശതമാനം തകരാര്‍, കൂടാതെ രക്തസമ്മര്‍ദ്ദവും രക്തത്തില്‍ അണുബാധയും; നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിച്ചു വരുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ പ്രശ്നം ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വൃക്കകള്‍ക്ക് 60ശതമാനത്തിലേറെ തകരാര്‍ സംഭവിച്ചതായാണ് ...