കാര്‍ട്ടൂണ്‍ വിവാദം; അക്കാദമി സെക്രട്ടറിക്കുനേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ ആള് പിടിയില്‍
തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് നേരെ വധഭീഷണി മുഴക്കിയ ആള് പിടിയില്‍. എറണാകുളം ചേരാനെല്ലൂര്‍ എടവൂര്‍ ചിറ്റപ്പറമ്പന് ഹൗസില്‍ സിപി തോമസ് (45) ...