സുന്ദരനല്ലെന്ന് എനിക്ക് സ്വയം ബോധ്യമുണ്ടായിരുന്നു, ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല; അഹങ്കാരം കൊണ്ട് പറയുന്നതല്ലെന്ന് മോഹന്‍ലാല്‍
എത്ര മനോഹരമായ ശില്പത്തിനും അല്പം പ്രശ്നമുള്ള ശില്പത്തിനും ഒരുപോലെ ഭംഗിതോന്നാവുന്ന സാഹചര്യം വരും. ആള്‍ക്കാര്‍ക്ക് കണ്ടുകണ്ടാണ് അതിനോട് ഇഷ്ടം തോന്നുക, പിന്നീട് അത് ആള്‍ക്കാരുടെ മനസ്സില്‍ നല്ലതായി ...