തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിയത് 11ലക്ഷം; പരാതിയില്‍ സരിത എസ് നായര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: സരിത എസ് നായര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിയതെന്ന് പരാതിയിലാണ് സരിത നായര്‍ക്കെതിരെ പോലീസ് കേസെടുത്തത്. പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി ...