‘നീ എനിക്കെന്നും സ്പെഷ്യല്‍, പിറന്നാള്‍ ആശംസകള്‍ ബാല’ കുറിപ്പുമായി സ്റ്റീഫന്‍ ദേവസ്സി
അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ...