ലെഗ്ഗിന്‍സ് സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രമല്ലെന്ന് പറഞ്ഞതില്‍ കുറ്റബോധം തോന്നുന്നു, ‘ലെഗ്ഗിന്‍സ് മദമിളകിയ പെണ്ണുങ്ങളുടെ ലക്ഷണ’മെന്ന ലേഖനം പൂര്‍ണമായും തള്ളിക്കളയുന്നുവെന്ന് ലക്ഷ്മിഭായ് തമ്പുരാട്ടി
കൊച്ചി: സ്ത്രീകള്‍ ലെഗിന്‍സ് ധരിക്കുന്നതിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇത് സ്ത്രീവിരുദ്ധതയാണെന്ന് വിമര്‍ശിച്ച് ഏഴ് വര്‍ഷം മുമ്പ് എഴുതിയ ലേഖനം പൂര്‍ണമായും തള്ളിക്കളയുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ...