എന്റെ ഭര്‍ത്താവിന് ഞാന്‍ നല്ല ഭാര്യയും കുട്ടികള്‍ക്ക് നല്ല അമ്മയുമായിരുന്നു, പീറ്റര്‍ വനിതയെ വിവാഹം ചെയ്തത് നിയമപരമായി താനുമായി വിവാഹമോചനം നേടാതെ; തുറന്നുപറഞ്ഞ് പീറ്ററിന്റെ മുന്‍ ഭാര്യ, വനിതയെ ചൊടിപ്പിച്ച അഭിമുഖത്തിന്റെ വീഡിയോ വൈറല്‍
സമൂഹമാധ്യമങ്ങളില്‍ നിറയെ ഇപ്പോള്‍ നടി വനിത വിജയകുമാറുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്തകളാണ്. പീറ്ററുമായുള്ള മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട് ലക്ഷ്മി രാമകൃഷ്ണന്റെ പ്രതികരണം വനിതയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതുപിന്നീട് ഇരുവരും ...