വിദേശത്ത് നിന്നു വന്നപ്പോള്‍ ലക്ഷ്മി തൂങ്ങി നില്‍ക്കുന്നത് കണ്ടെന്ന കിഷോറിന്റെ മൊഴിയില്‍ ദുരൂഹത; ചോദിച്ച സ്വര്‍ണം മുഴുവന്‍ നല്‍കിയെന്ന് ബന്ധുക്കള്‍
കൊല്ലം: ചടയമംഗലത്തെ ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള മരിച്ച സംഭവത്തിലാണ് യുവതിയുടെ ബന്ധുക്കള്‍ പരാതിയുമായി ...