‘ഭഗവതിയായി പൂജിതയാകുമ്പോള്‍ പലരും തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു നിന്നപ്പോള്‍ അറിയാതെ വിതുമ്പി’; ലക്ഷ്മി നക്ഷത്ര
വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക പ്രീതി നേടിയ മികച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. രണ്ട് ദിവസമായി അണിഞ്ഞൊരുങ്ങിയുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ...