ഇന്ത്യന്‍ കറന്‍സി രക്ഷപ്പെടണമെങ്കില്‍ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം പതിക്കണം; തീരുമാനിക്കേണ്ടത് മോഡിയെന്ന് ബിജെപി നേതാവ്
ഭോപ്പാല്‍: നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യന്‍ കറന്‍സി രക്ഷപ്പെടുമെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന് സ്വാമി. ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ...