തൃശ്ശൂര്‍ വൃദ്ധ സദനത്തില്‍ വെച്ച് വിവാഹം, ഒടുവില്‍ ലക്ഷ്മി അമ്മാളുവിനെ ഒറ്റയ്ക്കാക്കി കൊച്ചനിയന് വിട വാങ്ങി
തൃശൂര്‍: തൃശ്ശൂര്‍ രാമവര്‍മ്മപുരം സര്‍ക്കാര്‍ വൃദ്ധ സദനത്തിലെ താമസക്കാരായെത്തിയ ശേഷം കല്യാണം കഴിച്ച കൊച്ചനിയന്-ലക്ഷ്മി അമ്മാളു ദമ്പതികളില്‍ കൊച്ചനിയന് അന്തരിച്ചു. സംസ്കാരം 11.30 ന് ലാലൂര്‍ ശ്മശാനത്തില്‍ ...