ആണുങ്ങളുടെ ജോലിയാണ്, നിനക്കിതു സാധിക്കില്ലെന്ന് പലരും പറഞ്ഞു; പിന്നോട്ട് പോയില്ല, ധൈര്യത്തോടെ ഭർത്താവിന്റെ ജോലി ഏറ്റെടുത്തു, ജീവിതത്തെ പൊരുതി തോൽപിച്ച പെൺകരുത്ത്
ആണുങ്ങളുടെ ജോലിയാണ്, നിനക്കിതു സാധിക്കില്ലെന്ന് പലരും പറഞ്ഞപ്പോഴും പിന്നോട്ട് പോയില്ല, ഭർത്താവിന്റെ ജോലി ധൈര്യത്തോടെ ഏറ്റെടുത്തു ജീവിതത്തോട് പൊരുതി ജയിച്ച ലക്ഷ്മി സ്ത്രീ സമൂഹത്തിനു മാതൃകയാവുകയാണ്. പ്രതിസന്ധികളെ ...