ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കൊച്ചിയിലെ വിദ്യാഭ്യാസ ഓഫീസ് അടച്ചുപൂട്ടുന്നു; വെട്ടിച്ചുരുക്കലാണ് ലക്ഷ്യമെന്ന് വിശദീകരണം
കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കൊച്ചി വെല്ലിങ്ടൺ ഐലന്റിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഓഫീസ് അടച്ചുപൂട്ടുന്നു. ഭരണപരിഷ്കാര നടപടികളേത്തുടർന്നുള്ള വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കമെന്നാണ് വിവരം. കേരളത്തിൽ പഠിക്കാൻ ...