‘ലേഡി ഡോക്ടർ തന്നെ ചികിത്സിക്കണം’; മദ്യപിച്ചെത്തി ബഹളം വെച്ചു, അസഭ്യം പറഞ്ഞു; ലക്കിടി സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്
വൈത്തിരി: വയനാട്ടിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളം വെച്ച രോഗിക്കെതിരെ അന്വേഷണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ എത്തിയ ലക്കിടി സ്വദേശിയായ വേലായുധൻ എന്നയാളാണ് ബഹളമുണ്ടാക്കുകയും അസഭ്യം ...