പാതിവഴിയില്‍ തന്റെ സ്വപ്നങ്ങള്‍ നിലച്ചെങ്കിലും, മറ്റൊരാളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി ലൈസാമ്മയുടെ ഹൃദയം ഇനിയും തുടിക്കും..! മന്ത്രി കെകെ ശൈലജയ്ക്ക് നന്ദി അറിയിച്ച് തമിഴ് മക്കള്‍
തിരുവനന്തപുരം: സംസ്ഥനങ്ങളുടെയും ഭാഷയുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ലൈസാമ്മയുടെ ഹൃദയം ഇനി തമിഴ്നാട്ടില്‍ മിടിക്കും. അമ്പതാമത്തെ വയസ്സില്‍ ജീവിതത്തിന്റെ പാതിയില്‍ സ്വപ്നങ്ങള്‍ ബാക്കിയാക്കി ലൈസാമ്മ മടങ്ങുമ്പോള്‍ ഇനി മറ്റൊരാളുടെ ...