വേണ്ടി വന്നാല്‍ ഹെഡ്മാഷ് തെങ്ങും കയറും!; ‘എന്തു ജോലിയും മടിയില്ലാതെ ചെയ്താല്‍ നന്നായി ജീവിക്കാമെന്ന പാഠം ഞാനല്ലേ പഠിപ്പിക്കേണ്ടത്’, ലൈജു മാഷ് പറയുന്നു
കോഴിക്കോട്: സ്‌കൂള്‍ ഹെഡ്മാസ്റ്ററാണെങ്കിലും തെങ്ങുകയറ്റം, മതിലുകെട്ടല്‍,കൃഷി എല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ലൈജു തോമസ്. കുടിയേറ്റ മേഖലയായ ആനക്കാംപൊയിലിനു സമീപം മലമുകളിലുള്ള മുത്തപ്പന്‍പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി ...

