പിതാവിന്റെ ജോലി നഷ്ടപ്പെട്ടു; അമേരിക്ക വിട്ട് ഇന്ത്യയിലേയ്ക്ക് മടങ്ങേണ്ടി വരുമെന്ന് ഭയം, വീട് വിട്ടിറങ്ങി 14കാരി, കാണാതായിട്ട് 3 ആഴ്ച
വാഷിങ്ടൻ: യുഎസ് സംസ്ഥാനമായ അർകാൻസസിൽ ഇന്ത്യൻ വംശജയായ 14കാരിയെ കാണാതായിട്ട് 3 ആഴ്ച പിന്നിടുന്നു. സ്കൂൾ വിദ്യാർത്ഥിനിയെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിൽ പിതാവിന്റെ ...