നെറുകയില്‍ സിന്ദൂരമണിഞ്ഞ് ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര; വിവാഹിതരായോ എന്ന് നയന്‍സിനോടും വിഘ്‌നേശ് ശിവനോടും ആരാധകര്‍, വീഡിയോ വൈറല്‍
തെന്നിന്ത്യൻ താരം നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരാകുന്നുവെന്ന വാർത്ത കേൾക്കാൻ കാതോർത്തിരിക്കുകയാണ് ആരാധകർ. താരങ്ങളുടെ ഓരോ ചിത്രവും സോഷ്യൽമീഡിയയിൽ നിമിഷ നേരംകൊണ്ടാണ് തരംഗം സൃഷ്ടിക്കാറ്. ഇപ്പോൾ അത്തരത്തിലൊരു ...