സോഷ്യല്‍മീഡിയയില്‍ തരംഗമായി രാജുചേച്ചി; ലേഡി പൃഥ്വിരാജിനെ കണ്ടാല്‍ രാജുചേട്ടന് വരെ ഞെട്ടുമെന്ന് ആരാധകര്‍
സോഷ്യല്‍മീഡിയയില്‍ ഡബ്സ്മാഷ് ചെയ്ത് പലരും കൈയ്യടി വാങ്ങാറുണ്ടെങ്കിലും ആതിരയുടെ ഡബ്സ്മാഷ് അല്പം വേറിട്ടതാണ്. പൃഥ്വിരാജിനെ അനുകരിച്ച് ഡബ്സ്മാഷ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ആതിര. മലയാളത്തിലെ സൂപ്പര്‍താരം ...