ഇനി വനിത പോലീസ് അല്ല, പോലീസ്! ‘വനിത’യെ വെട്ടി ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ കേരള പോലീസ്
തിരുവനന്തപുരം: വനിതാ പോലീസ് എന്ന തസ്തിക ഇനി ഇല്ല. വനിതയെ വെട്ടി മാറ്റി പോലീസ് എന്ന് മാത്രം നല്‍കി ലിംഗ വിവേചനം അവസാനിപ്പിക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ് കേരളാ പോലീസ്. ...