വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവെ അപകടം; യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വിവാഹ വാര്‍ഷിക ദിനത്തില്‍ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മംഗലപുരം സ്വദേശി അര്‍ച്ചനയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ, കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബന്ധുവിന്റെ വിവാഹത്തില്‍ ...