‘ഒരാള്‍ക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ല’; കല്ലമ്പലത്തെ യുവതിയുടെ മരണത്തിലെ സംശയം തെളിയണമെന്ന് ഭര്‍ത്താവിന്റെ പിതാവ്
തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ഭര്‍ത്താവിന്റെ പിതാവ് രംഗത്ത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും ...