കത്തി കൊണ്ട് കുത്തി, ജീവനോടെ കത്തിച്ചു; 90 ശതമാനം പൊള്ളലേറ്റ ശരീരവുമായി സഹായം തേടി ഉന്നാവോ പെണ്‍കുട്ടി ഓടിയത് ഒരു കിലോമീറ്ററോളം
ഉന്നാവോ: ഉന്നാവോ ബലാത്സംഗത്തെ അതിജീവിച്ച 23കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. അക്രമികള്‍ ആദ്യം കത്തി കൊണ്ട് കുത്തിയ ശേഷം ജീവനോടെ തീ ...