ബൈക്ക് യാത്രികന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ക്കും ഇടിത്തീ ആയി പുതിയ ഗതാഗത നിയമം; പിഴയായി കിട്ടിയത് 32,500 രൂപ
ഗുരുഗ്രാം: പുതിയ ഗതാഗത നിയമം രാജ്യത്ത് കര്‍ശനമാക്കിയിരിക്കുകയാണ്. വാഹനപരിശോധനയില്‍ നിരവധി പേരാണ് കുടുങ്ങുന്നത്. ചുമത്തുന്ന പിഴ അടയ്ക്കുന്നവരും അതിനെ ചോദ്യം ചെയ്യുന്നവരുമുണ്ട്. എന്നാല്‍ എല്ലാം വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും ...