വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍
പച്ചക്കറികളുടെ കൂട്ടത്തില്‍ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വീട്ടില്‍ വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള കറികള്‍ ഉണ്ടാക്കാറുണ്ട് നമ്മള്. ചെറുതൊന്നുമല്ല വെണ്ടയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍. വിറ്റാമിന്‍ എ, ബി, ...