ശബരിമലയില്‍ ദര്‍ശനം; പ്രതിഷേധം ശക്തം, പോലീസ് യുവതികളെ തിരിച്ചിറക്കി; പോകാന്‍ വിസമ്മിതിച്ച് രേഷ്മയും ഷാനിലയും
പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശി രേഷ്മ നിശാന്ത്, ഷാനില എന്നിവരാണ് 7 പുരുഷന്മാര്ക്കൊപ്പം മലകയറാന്‍ എത്തിയത്. എന്നാല്‍ യുവതികളെ പ്രതിഷേധക്കാര്‍ നീലിമലയില്‍ ...