വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍; കാര്യം കേട്ട് അമ്പരന്ന് കോടതി, വിചിത്രം
മീററ്റ്: ഉത്തര്‍പ്രദേശില്‍ വിചിത്രമായ കാര്യം ഉന്നയിച്ച് വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍. ഉത്തര്‍പ്രദേശ് മീററ്റിലാണ് സംഭവം. ദിവസവും രാവിലെയും വാകുന്നേരവും ഭാര്യ തനിക്ക് നാല് ലഡ്ഡു ...