അയ്യായിരത്തോളം നവജാതശിശുക്കളെ ഏറ്റുവാങ്ങി; സ്വന്തം പ്രസവത്തിനിടെ നഴ്സിന് ദാരുണാന്ത്യം
മുംബൈ: അയ്യായിരത്തോളം പ്രസവമെടുത്ത ലേബര്‍ റൂം നഴ്സിന് സ്വന്തം പ്രസവത്തിനിടെ ദാരുണാന്ത്യം. മഹാരാഷ്ട്ര സ്വദേശിനിയായ നഴ്സ് ജ്യോതി ഗാവ്ലിയാണ് ഞായറാഴ്ച സ്വന്തം കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെ മരണപ്പെട്ടത്. ...