അമേരിക്കയില്‍ തൊഴില്‍ വളര്‍ച്ച മന്ദഗതിയില്‍; പലിശ നിരക്കുകള്‍ ഉയര്‍ന്നേക്കും
ന്യൂയോര്‍ക്ക്: നവംബര്‍ മാസത്തില്‍ അമേരിക്കയുടെ തൊഴില്‍ നിരക്ക് അവതാളത്തിലായി. പ്രതിമാസവേതനത്തില്‍ അനലിസ്റ്റുകളുടെ പ്രവചനത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ മാത്രമാണ് യുഎസ് തൊഴില്‍ മേഖലയിലെ നിരക്കുകള്‍ വര്‍ദ്ധിച്ചത്. അമേരിക്കന്‍ സാമ്പത്തിക ...