കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിലെ 11 പേര്‍ക്ക് കൊവിഡ് 19; 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് 24 മണിക്കൂറിനിടെ
ന്യൂഡല്‍ഹി: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിലെ 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 11 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജായിന്റ് സെക്രട്ടറി റാങ്കിലുള്ള ...