സൗദിയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് വന്‍ തീപിടുത്തം;
റിയാദ്: സൗദിയില്‍ വന്‍ തീപിടുത്തം. യാമ്പുവിനടുത്ത് യാമ്പു-ജിദ്ദ എക്സ്പ്രസ് വേയിലായില് തൊഴിലാളികളുടെ താമസ സ്ഥലത്താണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ 75 ഓളെ ക്യാബിനുകളില്‍ നാലെണ്ണം കത്തി നശിച്ചു. തീപിടുത്തത്തെ ...