തൊഴിലുറപ്പ് ജോലിക്കിടെ മരണം സംഭവിച്ചാൽ കുടുംബത്തിന് മുക്കാൽ ലക്ഷം നഷ്ടപരിഹാരം; കുട്ടികൾക്ക് അപകടം പറ്റിയാലും നഷ്ടപരിഹാരം; അഞ്ച്ദിവസത്തിനകം നൽകും
തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കാനായി വർഷത്തിൽ 100 ദിനം തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതിക്കിടെ അപകടം പറ്റിയാൽ ധനസഹായം നൽകാൻ പദ്ധതിയുമായി സർക്കാർ. ...