കോഴിക്കോട് നിപ ലാബ് ഒരുക്കിയത് അതിവേഗത്തില്‍, പരിശോധനയും ചികിത്സയും വൈകില്ലെന്ന് ആരോഗ്യമന്ത്രി, നിപ ഭീതിയില്‍ നിന്നും കേരളം ആശ്വാസ തീരത്തേക്ക്
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചത്. എന്നാല്‍ നിപ ഭീതിയ്ക്ക് ആശ്വാസമേകുന്ന രീതിയിലുള്ള പരിശോധനാ ഫലങ്ങളാണ് പുറത്തുവന്നത്. മരിച്ച പന്ത്രണ്ടുകാരനുമായി ...